നീലി
Vinod Narayananപുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാര കഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ് കൃതി കള്ളിയങ്കാട്ടുനീലിയുടെ ജീവിതകഥയുടെ വിവരണമാണ്. പുനര്‍ജ്ജന്മം, ശകുനം, നിമിത്തം, മന്ത്രവാദം, ജ്യോതിഷം, യക്ഷി, ചോര കുടിക്കുന്ന ദുരാത്മാക്കള്‍ തുടങ്ങിയ കൗതുകകരങ്ങളായ കാര്യങ്ങള്‍ മറ്റേതു ലോക യക്ഷിക്കഥകളിലേയും പോലെ നീലികഥയിലും സ്ഥാനം പിടിക്കുന്നു. നീലികഥ ആസ്പദമാക്കിയുള്ള ഒരു സ്വതന്ത്ര ആഖ്യാനമാണ് ഈ യക്ഷിക്കഥ.
The file will be sent to you via the Telegram messenger. It may take up to 1-5 minutes before you receive it.
Note: Make sure you have linked your account to Z-Library Telegram bot.
The file will be sent to your Kindle account. It may take up to 1–5 minutes before you receive it.
Please note: you need to verify every book you want to send to your Kindle. Check your mailbox for the verification email from Amazon Kindle.
- Send to eReaders
- Increased download limit
- File converter
- More search results
- More benefits